അഖില കേരള മാരാർ ക്ഷേമ സഭ ചേലേരി - കണ്ണാടിപ്പറമ്പ്‌ യൂണിറ്റുകൾ ചേർന്ന് മുതിർന്ന വനിതാ അംഗങ്ങളെ ആദരിച്ചു


കണ്ണാടിപ്പറമ്പ് :- അഖില കേരള മാരാർ ക്ഷേമ സഭ ചേലേരി യൂണിറ്റും കണ്ണാടിപ്പറമ്പ്‌ യൂണിറ്റും ചേർന്ന് ലോക വനിത ദിനത്തിൽ യൂണിറ്റിലെ മുതിർന്ന വനിതയായ നാരായണി മാരസ്സിരേയും നിർമ്മല സുബ്രഹ്മണ്യനേയും വീടുകളിലെത്തി  യൂണിറ്റംഗങ്ങൾ ആദരിച്ചു.

Previous Post Next Post