പെൻഷൻ വർധന ; കുടിശ്ശികയുടെ മൂന്നാം ഗഡു


തിരുവനന്തപുരം :- ജീവനക്കാരുടെ പെൻഷൻ വർധിപ്പിച്ചതിൻ്റെ കുടിശ്ശികയുടെ മൂന്നാം ഗഡു ഏപ്രിലിലെ പെൻഷനൊപ്പം വിതരണം ചെയ്യാൻ ധനവകു പ്പ് ഉത്തരവായി. 

കുടിശ്ശിക നാലു ഗഡുക്കളായി നൽകാനാണ് തീരുമാനിച്ചത്. രണ്ടു ഗഡു നേരത്തെ നൽകിയെങ്കിലും മറ്റു ഗഡുക്കൾ വൈകി. മൂന്നാം ഗഡു നൽകാൻ 628 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.

Previous Post Next Post