കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡിൽ വിവിധ കേന്ദ്രങ്ങളിൽ പോളിയോ തുള്ളി മരുന്ന് വിതരണം നടന്നു. വാർഡ് തല ഉദ്ഘാടനം ചെക്കിക്കാട് അംഗൻവാടിയിൽ മെമ്പർ യൂസഫ് പാലക്കൽ നിർവഹിച്ചു.
ആരോഗ്യ പ്രവർത്തകരായ അനുശ്രീ, JHI സ്നേഹ, ഷീബ ആശാവർക്കർ, സുജാത ആശാവർക്കർ, റജിത സുഭാഷ് പി.പി, വി.ജി വിജയൻ എന്നിവർ നേതൃത്വം നൽകി.