സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു
Kolachery Varthakal-
കൊളച്ചേരി :- സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കൊളച്ചേരി പഞ്ചായത്തിലെ പതിനാലാം വാർഡിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് കിറ്റ് വിതരണം നടത്തിയത്.