മാണിയൂർ :- CPI(M) നേതാവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന സ:പി.പി.കെ കുഞ്ഞമ്പുവിൻ്റെ ആറാം ചരമവാർഷികദിനത്തിൻ്റെ ഭാഗമായി തരിയേരിയിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. CPI(M) മയ്യിൽ ഏരിയ കമ്മറ്റി അംഗം എം.ദാമോദരൻ ഉദ്ഘാടനം ചെയതു. മാണിയൂർ ലോക്കൽ കമ്മറ്റി അംഗം പി.സി രാജേഷ് അദ്ധ്യക്ഷത വഹിച്ചു.
മാണിയൂർ ലോക്കൽ സെക്രട്ടറി പി.ദിവാകരൻ, ലോക്കൽ കമ്മറ്റി അംഗം കുതിരയോടൻ രാജൻ, CITU മയ്യിൽ ഏറിരിയ കമ്മറ്റി അഗം കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. CPI(M) തരിയേരി ബ്രാഞ്ച് സെക്രട്ടറി കെ.പി ശിവദാസൻ സ്വാഗതം പറഞ്ഞു.