കരിങ്കൽക്കുഴി :- ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് LDF ൻ്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധം നടത്തി.
കരിങ്കൽക്കുഴി ബസാറിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ശ്രീധരൻ സംഘമിത്ര , കുഞ്ഞിരാമൻ പി.പി കൊളച്ചേരി , എ.പി സുരേഷ് എന്നിവർ നേതൃത്വം നൽകി