കൊളച്ചേരി എഡ്യുക്കേഷണൽ കോ -ഓപ്പ് സൊസൈറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു


കൊളച്ചേരി :- കൊളച്ചേരി എഡ്യുക്കേഷണൽ കോ -ഓപ്പ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ സിപിഐ (എം) സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡൻ്റായി കെ.രാമകൃഷ്ണൻ മാസ്റ്റരെയും വൈസ് പ്രസിഡന്റായി കുഞ്ഞിരാമൻ പി.പി കൊളച്ചേരിയെയും തിരഞ്ഞെടുത്തു.

Previous Post Next Post