ചേലേരി:- പാപ്പിനിശ്ശേരി പുതിയ വീട്ടിൽ പരേതനായ ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ എൻ.പി.ദാക്ഷായണി (80) നിര്യാതയായി.
മക്കൾ : ഗോപാലകൃഷ്ണൻ, സിദ്ധാർത്ഥൻ(ഗൾഫ്),രമേശൻ, സന്തോഷ്, ലളിതാംബിക
മരുമക്കൾ : സന്തോഷ്. എ.പി, ശ്രീജ, രഞ്ജിനി, സിന്ധു, ഷീന
സംസ്കാരം ഇന്ന് (13/3 ബുധൻ) രാവിലെ 11 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ.