കമ്പിൽ :- കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിക്കുന്ന ഹയർസെക്കൻഡറി വിഭാഗം അറബിക് അധ്യാപകൻ മുഹമ്മദ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി.
കമ്പിൽ സ്കൂൾ പാർലമെന്റ് ചെയർമാൻ ഹാദി , സ്പോർട്സ് വിംഗ് സെക്രട്ടറി നിഷാൽ പി.കെ.പി, ഷിസാൻ , അഫ്ലഹ് എന്നിവർ പങ്കെടുത്തു.