ഭഗത് സിങ് രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി LDYF വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- ഭഗത് സിങ് രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി LDYF വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു.

വെള്ളുവയലിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലി കെ.നാണു ഫ്ലാഗ് ഓഫ് ചെയ്തു. കട്ടോളിയിൽ സമാപിച്ചു. കെ.പ്രിയേഷ് കുമാർ, കെ.രാമചന്ദ്രൻ ,സി. നിജിലേഷ്, പി.ഷിജു എന്നിവർ നേതൃത്വം നൽകി.

Previous Post Next Post