ചരമവാർഷിക ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


കമ്പിൽ :- കമ്പിൽ ചെറുക്കുന്നിലെ മുണ്ടയാടൻ ലക്ഷ്മി അമ്മയുടെ എട്ടാം ചരമവാർഷികത്തിൻ്റെയും നലവട്ടണോൻ നാരായണൻ നമ്പ്യാരുടെ 32 - മത് ചരമ വാർഷികത്തിന്റെയും ഭാഗമായി ഐആർപിസിക്ക് മക്കൾ ധനസഹായം നൽകി.

എം.ദാമോദരൻ , ശ്രീധരൻ സംഘമിത്ര എന്നിവർ ചേർന്ന് CPIM കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ.ചന്ദ്രന് കൈമാറി. CPIM മയ്യിൽ ഏരിയാ സെക്രട്ടറി എൻ.അനിൽകുമാർ , ലോക്കൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Previous Post Next Post