കൊളച്ചേരി ഊട്ടുപുറം പുതിയതിറ അടിയറ ആഘോഷം മാർച്ച് 9,10 തീയ്യതികളിൽ
Kolachery Varthakal-
കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം പുതിയതിറ അടിയറ ആഘോഷം മാർച്ച് 9,10 തീയ്യതികളിൽ നടക്കും. മാർച്ച് 9 ശനിയാഴ്ച രാത്രി 11 മണിക്ക് കരിങ്കൽക്കുഴി മുത്തപ്പൻ തറയിൽ നിന്നും ആരംഭിക്കുന്ന കാഴ്ചവരവ്.