LDF ചേലേരിയിൽ കൺവൻഷൻ നടത്തി

 



ചേലേരി:-എൽഡിഎഫ് ചേലേരി ലോക്കൽ കൺവെൻഷൻ ചേലേരിയിൽ ഐ എൻ എൽ ജില്ലാ സെക്രട്ടറി ഹാഷിം അരിയിൽ ഉദ്ഘാടനം ചെയ്തു. ഐഎൻഎൽ തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കയ്യങ്കോട് അധ്യക്ഷത വഹിച്ചു. ജനാധിപത്യമഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി കെ ശ്യാമള ടീച്ചർ സിപിഐ നേതാവ് അരുൺകുമാർ എൻസിപി നേതാവ് മീത്തല വീട്ടിൽ കരുണാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി കെ അനിൽകുമാർ സ്വാഗതം പറഞ്ഞു

Previous Post Next Post