പിട്ടൻ മാധവൻ നിര്യാതനായി



കൂടാളി:-കൂടാളി പഴയ സുവർണ്ണ ടാക്കീസിന് സമീപം പിട്ടൻ മാധവൻ (91) നിര്യാതനായി.

ഭാര്യ:നാരായണി

മക്കൾ: വസന്ത, ശ്യാമള, കമലാസനൻ (കണ്ടക്ടർ), സരസ്വതി, വാസുദേവൻ (ഒമാൻ) 

മരുമക്കൾ:വിജയൻ (ബങ്കണപറമ്പ്), ദാസൻ (കടൂർ), സേതുലക്ഷ്മി (കൂടാളി), ഷമ്മി (ഒമാൻ), പരേതനായ പവിത്രൻ

ശവസംസ്കാരം 15.03.2024 ന് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post