കൊളച്ചേരി:-പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ LDF ൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.കൊളച്ചേരി മുക്കിൽ നിന്നും ആരംഭിച്ച് കമ്പിൽ ബസാറിൽ പ്രകടനം സമാപിച്ചു.
കമ്പിൽ ബസാറിൽ നടന്ന യോഗത്തിൽ LDF നേതാക്കളായ എം.ദാമോദരൻ , കെ.വി ഗോപിനാഥ് ,ശ്രീധരൻ സംഘമിത്ര , സക്കറിയ കമ്പിൽ പ്രസംഗിച്ചു.പി.രവീന്ദ്രൻ സ്വാഗതം പറഞ്ഞു