മയ്യിൽ NRIയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടന്നു


മയ്യിൽ :- മയ്യിൽ NRIയുടെ നേതൃത്വത്തിൽ നടത്തിയ കണ്ണൂർ ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 1 ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡണ്ട്‌ നിസ്സാർ തളങ്കര ഉദ്ഘാടനം ചെയ്തു. ഫൈനലിൽ ഐബിഎം മാട്ടൂലിനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തി HASCO അറക്കൽ FC കണ്ണൂർ ജേതാക്കളായി.

പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മുസ്‌തഫ മുള്ളിക്കോട്ട് സമ്മാനദാനം നിർവഹിച്ചു. പരിപാടിക്ക് ബാബു, അയൂബ്, പ്രശാന്ത്, ജഗദീഷ് എം.വി , വിനോദ്, സുഭാഷ്, ധനേഷ്, ജഗദീഷ് പി.പി, നിമിൽ, ലിജിത്, ഷനിൽ, ഷുഹൈബ് എന്നിവർ നേതൃത്വം നൽകി.

Previous Post Next Post