ബൂത്ത് 164 LDYF യുവജന കൺവെൻഷൻ സംഘടിപ്പിച്ചു


കമ്പിൽ :- ബൂത്ത് 164 LDYF യുവജന കൺവെൻഷൻ പാട്ടയം അഴീക്കോടൻ സ്മാരക വായനശാലയിൽ നടന്നു. അക്ഷയ് കൊളച്ചേരി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അനഘ് അധ്യക്ഷത വഹിച്ചു.

 എ.കൃഷ്ണൻ, ഇ.പി ജയരാജൻ, ലിജിൻ മുല്ലപ്പള്ളി എന്നിവർ സംസാരിച്ചു. സഞ്ജയ്.പി സ്വാഗതം പറഞ്ഞു.


Previous Post Next Post