മദ്‌റസകൾ ഏപ്രിൽ 20ന് തുറക്കും

 


ചേളാരി:-സമസ്ത‌ കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃതമദ്രസ്സകൾ റമദാൻ അവധി കഴിഞ്ഞ്ഏപ്രിൽ 20 ശനിയാഴ്ച മുതൽ തുറന്ന്പ്രവർത്തിക്കും. ശവ്വാൽ 9നാണ് കീഴവഴക്കമനുസരിച്ച് മദ്രസ്സകൾ തുറന്ന്പ്രവർത്തിക്കേണ്ടതെങ്കിലും പിറ്റേന്ന് വെള്ളിയാഴ്ചത് കൊണ്ട്മുഅല്ലിംകളുടെയും മറ്റും സൗകര്യംപരിഗണിച്ചാണ് 20 ന് ശനിയാഴ്ചതുറക്കാൻ തീരുമാനിച്ചത്. 

മദ്രസ പ്രവേശനോത്സവം തുടങ്ങിയചടങ്ങുകൾ നേരത്തെ നിശ്ചയിച്ചപോലെ നടത്താവുന്നതാണെന്ന്സമസ്ത ജനറൽ സെക്രട്ടറിഅറിയിച്ചു.

കോഴിക്കോട്:-സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്റസകൾ റമളാൻ അവധി കഴിഞ്ഞ് 2024 ഏപ്രിൽ 20ന് ശനിയാഴ്‌ച തുറന്നു പ്രവർത്തിക്കുന്നതാണ്.

Previous Post Next Post