'പച്ച മലയാളം' കോഴ്സ് ; ഏപ്രിൽ 30 വരെ അപേക്ഷിക്കാം


തിരുവനന്തപുരം :- സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ച മലയാളം അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്സിന്റെ രെജിസ്ട്രേഷൻ തീയതി 30 വരെ നീട്ടി.

നിലവിലുണ്ടായിരുന്ന നാലുമാസം ദൈർഘ്യ സർട്ടിഫിക്കറ്റ് കോഴ്സിന്റെമുള്ള മലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രണ്ട് ഭാഗങ്ങളായി പൂർത്തിയാകുന്ന രീതിയിൽ പരിഷ്കരിച്ചാണ് പുതിയ കോഴ്സിന്റെ രെജിസ്ട്രേഷൻ ആരംഭിച്ചത്.

 ഫോൺ : 9526413455,  9947528616.

Previous Post Next Post