ഉദയജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വേദിയുടെ നേതൃത്വത്തിൽ 'വേനൽ കൂടാരം' ക്യാമ്പ് സംഘടിപ്പിക്കുന്നു


കൊളച്ചേരി :- ഉദയജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വേദിയുടെ നേതൃത്വത്തിൽ ഏപ്രിൽ മെയ് മാസങ്ങളിലെ ഞായറാഴ്ചകളിൽ നാലാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പള്ളിപ്പറമ്പ്മുക്ക് ഉദയജ്യോതി ഓഫീസ് കെട്ടിടത്തിൽ വച്ച് 'വേനൽ കൂടാരം' ക്യാമ്പ് സംഘടിപ്പിക്കുന്നു. 

ഏപ്രിൽ 6 ന് ഉദ്ഘാടനവും രജിസ്ട്രേഷനും നടക്കും. ഏപ്രിൽ 7,21,28 തീയ്യതികളിലും മെയ് 5,12,19 തീയ്യതികളിലും വിവിധ ക്ലാസുകൾ, കളികൾ, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. 

ക്യാമ്പിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് മാത്രം പ്രവേശനം.

രജിസ്ട്രേഷന് 9946554161, 9544040510 നമ്പറുകളിൽ ബന്ധപ്പെടുക.

Previous Post Next Post