Home PTH കൊളച്ചേരി മേഖല കാരുണ്യ സംഗമവും ഇഫ്ത്താറും ഇന്ന് Kolachery Varthakal -April 01, 2024 പള്ളിപ്പറമ്പ് :- PTH കൊളച്ചേരി മേഖല കാരുണ്യ സംഗമവും ഇഫ്ത്താറും ഇന്ന് ഏപ്രിൽ 1 തിങ്കളാഴ്ച പള്ളിപ്പറമ്പിലെ PTH അങ്കണത്തിൽ വെച്ച് നടക്കും.വൈകുന്നേരം 4.30 ന് എസ്.വി മുഹമ്മദലി മാസ്റ്റർ സ്നേഹ സംവേദനം നടത്തും.