ദാറുൽ ഹിദായ എഡ്യുക്കേഷണൽ & ചാരിറ്റി സെൻ്ററിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു


കമ്പിൽ :- കമ്പിൽ ദാറുൽ ഹിദായ എഡ്യുക്കേഷണൽ & ചാരിറ്റി സെൻ്ററിന്റെ കുറ്റിയടിക്കൽ കർമ്മം കൊളച്ചേരിമുക്ക് പെട്രോൾ പമ്പിന് സമീപത്ത്  സയ്യിദ് മുഹമ്മദ് ശാഫീ ബാഅലവി തങ്ങൾ (മദീന മുനവ്വറ) നിർവ്വഹിച്ചു . 

പരിപാടിയിൽ പാലത്തുങ്കര തങ്ങൾ (എം.മുഹമ്മദ് സഅദി) അഹ്മദ് ഫിറോസ് സഅദി , ബഷീർ അമാനി, അംജദ് മാസ്റ്റർ പലത്തുങ്കര, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, കെ.എം.പി ഹസൻ ഹാജി, ടി.കെ സഈദ് ഹാജി , കെ.എം.പി അഷ്റഫ് മാസ്റ്റർ , കെ.പി ശമീർ , മൊയ്‌തീൻ കുഞ്ഞി മിഖ്ദാദ് പന്ന്യങ്കണ്ടി തുടങ്ങിയ നേതാക്കന്മാരും പ്രമുഖരും പങ്കെടുത്തു.



Previous Post Next Post