നണിയൂർ നമ്പ്രം :- നമ്പ്രം മുച്ചിലോട്ട് കാവിന് സമീപത്തെ കണിയാങ്കണ്ടി വിനോദ് കുമാർ (53) നിര്യാതനായി. മയ്യിൽ മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും കടലായി ശ്രീകൃഷ്ണ ക്ഷേത്രം വഴിവാട് ക്ലാർക്കുമാണ്.
പരേതരായ കുന്നത്ത് വീട്ടിൽ കുഞ്ഞിരാമൻ നായരുടേയും കണിയാങ്കണ്ടി ഗൗരിയുടേയും മകനാണ്.
ഭാര്യ : പി.വി ബീന (കൊളച്ചേരി വനിത സഹകരണ സംഘം)
മക്കൾ : നവീൻ (ബംഗളുരു ), വിപിൻ
മരുമകൾ : അബിന
സഹോദരങ്ങൾ : സജീവ് കുമാർ, ഷാജി
സംസ്കാരം നാളെ മെയ് 1 ബുധനാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.