വാരം റോഡിലെ എം കെ ശാദുലി നിര്യാതനായി

 



 

ചേലേരി:-വാരം  റോഡ്  പെട്രോൾ പമ്പിനാടുത്ത്  നസ്രിയാസിൽ  താമസിക്കും  എംകെ  ശാദുലി  (69) നിര്യാതനായി

ഭാര്യ  ആർ.എം. ആമിന 


മക്കൾ:

വസീം  (ഖത്തർ )വാസിൽ  (അഡ്വർടൈസിങ് )വാസിഫ്   (എൽ. എൽ. ബി.  വിദ്യാർത്ഥി )നസ്രിയ, വാരം റോഡ് ,റഫീഖ്  ,ഷാർജ അഷ്ഫീന  നാറാത്ത്റുഖിയ  കരയാപ്പ് ഫാത്തിമ ചെലേരിമുക്ക് 

ഖബറടക്കം  നാളെ  (ചൊവ്വ്വാഴ്ച ) രാവിലെ  7.30 ന്  നൂഞ്ഞേരി  ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post