കണ്ണൂർ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ഹനുമൽജയന്തി ആഘോഷം ഇന്ന്


കണ്ണൂർ :-  ശ്രീ ഹനുമാൻ ദേവസ്ഥാനമായ കണ്ണൂർ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ഹനുമൽജയന്തി ആഘോഷം ഇന്ന് . രാവിലെ 6മണിക്ക് ആദിത്യ മന്ത്രപൂജ, ആഞ്ജനേയ നാമാർച്ചന, 8.30 ന് നാരായണീയ പാരായണം. 

ഉച്ചക്ക് 12 മണിക്ക് തിലകാർച്ചന, നവഗ്രഹാരതി, വൈകുന്നേരം 6 മണിക്ക് സമൂഹനാമജപം, നാമാർച്ചന, മംഗളേശ്വര പൂജ, 6.30ന് ഭജന (ശ്രീ സുന്ദരേശ്വര ക്ഷേത്ര മഹിളാ ഭജന സംഘം, തളാപ്പ്, കണ്ണൂർ),  തുടർന്ന് മംഗളാരതിയും നടക്കും.

Previous Post Next Post