ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ 'വായനാമൃതം' സംഘടിപ്പിച്ചു


മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ വായനാമൃതം പരിപാടി സംഘടിപ്പിച്ചു.

SSK കണ്ണൂർ ജില്ലാ പ്രോഗ്രാം ഓഫീസർ Dr. രമേശൻ കടൂർ ഉദ്ഘാടനം ചെയ്തു. അനുവിന്ദ് വി.വി അദ്ധ്യക്ഷത വഹിച്ചു. പി.സുനോജ് കുമാർ സി.നിശാന്ത് എന്നിവർ സംസാരിച്ചു. ശ്രിയ സജിത്ത് സ്വാഗതവും വിഷ്ണുജ കെ.ടി നന്ദിയും പറഞ്ഞു.

Previous Post Next Post