കുറ്റ്യാട്ടൂർ:- പൊറോളത്തെ കോരമ്പേത്ത് കണ്ണൻ്റെ 40ാം ചരമദിനത്തിൽ ഭാര്യ ജാനകിയും കുടുംബാഗങ്ങളും IRPC ക്ക് ധനസഹായം നൽകി. CPI(M) ലോക്കൽ സെക്രട്ടറി PV ലക്ഷമണൻമാസ്റ്റർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ CPI(M) മയ്യിൽഏരിയാ കമ്മിറ്റി അംഗം വി.സജിത്ത് എം.വി പ്രഭാകരൻ, പി.കരുണാകരൻ, പി. ഹരീന്ദ്രൻ, കെ വി സന്തോഷ്,കെ വി രതീഷ് കണ്ണേട്ടൻ്റെ ബന്ധുമിത്രാധികൾ എന്നിവർ പങ്കെടുത്തു.