പാമ്പുരുത്തിയിൽ സ്ഥാപിച്ച LDF സ്ഥാനാർഥി എം.വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ


പാമ്പുരുത്തി :- ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാമ്പുരുത്തിയിൽ സ്ഥാപിച്ച LDF പ്രചരണ ബോർഡ് നശിപ്പിച്ച നിലയിൽ. 167 നമ്പർ ബൂത്ത് കമ്മിറ്റി സ്ഥാപിച്ച ബോർഡാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്.

Previous Post Next Post