ചേലേരി :- BJP കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC, പ്ലസ് ടു ഉന്നതവിജയികൾക്കുള്ള അനുമോദനം ഇന്ന് മെയ് 15 ബുധനാഴ്ച വൈകുന്നേരം 5.30 ന് ചേലേരി ഈശാനമംഗലം സങ്കല്പ് അക്കാദമിയിൽ വെച്ച് നടക്കും. BJP സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് മുഖ്യാതിഥിയാകും.