കുറ്റ്യാട്ടൂർ :- വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളുള്ള കുറ്റ്യാട്ടൂർ കാരാറമ്പിൽ താമസിക്കുന്ന കുലോത്തുവളപ്പിൽ കല്യാണിക്ക് (82) സേവാഭാരതി കുറ്റ്യാട്ടൂർ യൂണിറ്റ് വീൽചെയർ നൽകി.
സെക്രട്ടറി വിജേഷ് സി.എ, സേവാഭാരതി കുറ്റ്യാട്ടൂർ യൂണിറ്റ് പ്രവർത്തകരായ ബാബുരാജ് രാമത്ത് , ശശീന്ദ്രൻ വാരച്ചാൽ എന്നിവർ വീൽചെയർ കൈമാറി.