വളവിൽ ചേലേരി യിലെ ആർ ബാലൻ നിര്യാതനായി

 



വളവിൽ ചേലേരി :- ആദ്യകാല സിപിഐ(എം) പ്രവർത്തകൻ ആർ. ബാലൻ (76) നിര്യാതനായി


ഭാര്യ : പി സൗദാമിനി. 


മക്കൾ : ഗീത, സജീവൻ (സിപിഐഎം വളവിൽചേലേരി ബ്രാഞ്ച് അംഗം), ബിജു, സൗമ്യ. 

മരുമക്കൾ : രാഘവൻ (കണ്ണാടിപ്പറമ്പ്), സുനിത (ചീമേനി), സന്തോഷ് (കുറ്റിയാട്ടൂർ). 

സംസ്‌കാരം മെയ് 19 ഞായറാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post