കരിങ്കൽക്കുഴിയിലെ (റിട്ട) സുബേദാർ മേജർ കെ.പി നാരായണൻ നിര്യാതനായി

 


കരിങ്കൽക്കുഴിയിലെ (റിട്ട) സുബേദാർ മേജർ  കെ.പി നാരായണൻ  നിര്യാതനായി 

കരിങ്കൽക്കുഴി : കരിങ്കൽക്കുഴിയിലെ (റിട്ട) സുബേദാർ മേജർ  കെ.പി നാരായണൻ  (84) നിര്യാതനായി . 

ഭാര്യ ലളിത.

മക്കൾ ഷീബ, നിഷ, ഷനിൽകുമാർ (ദുബായ്) 

മരുമക്കൾ : ചന്ദ്രൻ (ഏഴോം), മനോജ് (ചാലാട്), ഷീജ (കൂവോട്).

സംസ്ക്കാരം ഇന്ന് മെയ് 19 ന് രാത്രി 10 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post