മയ്യിൽ :- മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പഴശ്ശി എട്ടാംമൈൽ മണീജിൽ റോഡരികിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുളള മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരിച്ചു.
വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വം നൽകി. പഴശ്ശി ഗ്രാമിക സ്വാശ്രയ സംഘത്തിന്റെ പ്രവർത്തകർ ശുചീകരണത്തിൽ പങ്കെടുത്തു.