ശബരിമല നട ഇന്ന് തുറക്കും


ശബരിമല :- ഇടവമാസ പൂജകൾക്കായി ശബരിമലനട ഇന്ന് മെയ് 14 ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് തുറക്കും. എടവം ഒന്നായ നാളെ മെയ് 15-ന് പുലർച്ചെ പതിവു പൂജകൾക്കുശേഷം നെയ്യഭിഷേകം തുടങ്ങും. 

നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവയും നടക്കും. മാളികപ്പുറത്ത് ഭഗവതിസേവ ഉൾപ്പെടെയുണ്ടാകും.

Previous Post Next Post