പള്ളിപ്പറമ്പ് :- ഗ്രീൻ ബറ്റാലിയൻ വാട്സ്ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മൊയ്‌ദു ഹാജി അനുസ്മരണ സദസ് ഇന്ന് മെയ് 7 ചൊവ്വാഴ്ച രാത്രി 7 മണി മുതൽ 10 മണി വരെ നടക്കും.
ഉസ്താദ് ഫരീദ് ദാരിമി പ്രാർത്ഥന നിർവ്വഹിക്കും. ഗ്രീൻ ബറ്റാലിയൻ കൺവീനർ ഈസഹാജി സാഹിബ് മലേഷ്യ അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി കെ.കെ മുസ്തഫ സാഹിബ് കൊടിപ്പോയിൽ ഉദ്ഘാടനം ചെയ്യും.