തിരുവനന്തപുരം :- എസ്എസ്‌എൽസി പരീക്ഷാഫലം നാളെ മെയ് 7 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്‌എൽസി ഫലങ്ങളും നാളെയറിയാം. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങൾ മെയ് 7 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് പ്രഖ്യാപിക്കും. മുൻവർഷങ്ങളെക്കാൾ നേരത്തേയാണ് ഇത്തവണ ഫലപ്രഖ്യാപനം.
ഫലം അറിയാവുന്ന വെബ്സൈറ്റുകൾ 👇
എസ്എസ്എൽസി
www.pareekshabhavan.kerala.gov.in
www.prd.kerala.gov.in
www.sslcexam.kerala.gov.in
www.results.kite.kerala.gov.in
ഹയർ സെക്കൻഡറി
www.keralaresults.nic.in
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in
വൊക്കേഷനൽ ഹയർ സെക്കൻഡറി
www.keralaresults.nic.in
www.vhse.kerala.gov.in
www.results.kite.kerala.gov.in
www.prd.kerala.gov.in
www.results.kerala.nic.in