കാവുംചാൽ :- കാവുംചാലിലെ (പൊയിൽ) സി.ഒ ഗോപാലൻ - സാവിത്രി ദമ്പതികളുടെ മകൻ നിവേദിന്റെയും ശിവാനിയുടെയും വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി. സിപിഎം കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി.
ലോക്കൽ കമ്മിറ്റി അംഗം പി.പി കുഞ്ഞിരാമൻ പള്ളിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി സജിത്ത്.സി, ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പം കുടുംബാഗങ്ങളും പങ്കെടുത്തു.