ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുര സാന്ദീപനി ധർമ പഠന വിദ്യാലയത്തിന്റെ നേതൃത്വത്തിൽ SSLC ,പ്ലസ് ടു ഉന്നതവിജയികളെ അനുമോദിച്ചു


ചേലേരി : ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുര സാന്ദീപനി ധർമ പഠന വിദ്യാലയത്തിന്റെ നേതൃത്വത്തിൽ SSLC ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ചടങ്ങിൽ ചെയർമാൻ പി.കെ കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രഭാഷകൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ഇ.പി വിനോദ്, വൈ.ശ്രീനിവാസൻ, എം.വി സുജിത്ത്, ഭാർഗവി വിശ്വനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Previous Post Next Post