പൊറോളം AKG സ്മാരക പൊതുജന വായനശാല & ഗ്രന്ഥാലയത്തിൻ്റെയും ബാലവേദിയുടെയും ആഭിമുഖ്യത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു


മയ്യിൽ :- പൊറോളം AKG സ്മാരക പൊതുജന വായനശാല & ഗ്രന്ഥാലയത്തിൻ്റെയും ബാലവേദിയുടെയും ആഭിമുഖ്യത്തിൽ SSLC, പ്ലസ് ടു, LSS ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പുതുശ്ശേരി പി.ശ്രീധരൻ നായർ സ്മാരക എൻ്റോൺമെൻ്റ് വിതരണവും ചെയ്തു. വാർഡ് മെമ്പർ അഡ്വ: ജിൻസി അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ ലിജി ഉദ്ഘാടനവും എൻ്റോൺമെൻ്റ് വിതരണവും ചെയ്തു. സി.സി ശശി ആശംസയർപ്പിച്ച് സാസാരിച്ചു. വായനശാല ട്രഷറർ പി.ഹരീന്ദ്രൻ സ്വാഗതവും  വായനശാല പ്രസിഡണ്ട് കെ.വി സന്തോഷ് നന്ദിയും പറഞ്ഞു.

Previous Post Next Post