ഡോ:എ.പി ശബാബിനെ തൈലവളപ്പ് മുസ്ലിം ജമാഅത്ത്, SYS, SSF കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു


മയ്യിൽ :- പെരിന്തൽമണ്ണ MES മെഡിക്കൽ കോളേജിൽ നിന്നും MBBS വിജയകരമായി പൂർത്തികരിച്ച ഡോ:എ.പി ശബാബിനെ തൈലവളപ്പ് മുസ്ലിം ജമാഅത്ത്, SYS, SSF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

സിദ്ധീഖ് അമാനി, അബ്ദുൽ മന്നാൻ, നിസാർ ഒ.എം, റഷീദ് വി.കെ, മുസ്തഫ വി.കെ, ഫാറൂഖ് ടി.വി, നൗഷാദ് .പി എന്നിവർ പങ്കെടുത്തു.

Previous Post Next Post