മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത്, CDS മയ്യിലിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിതയുടെ അധ്യക്ഷതയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി ഉദ്ഘാടനം ചെയ്തു.
എൻ.വി ശ്രീജിനി, ലിജി എം.കെ, യൂസഫ് പാലക്കൽ, എന്നിവർ സംസാരിച്ചു. ടി.രജീഷ് സ്വാഗതവും വി.പി രതി നന്ദിയും പറഞ്ഞു.