Home ചെക്കിക്കുളത്തെ ഓട്ടോ ഡ്രൈവർ വി രതീശൻ നിര്യാതനായി Kolachery Varthakal -June 04, 2024 ചെക്കിക്കുളം:-ചെക്കിക്കുളം ഓട്ടോ ഡ്രൈവർ വി രതീശൻ (43) അന്തരിച്ചു. ചാത്തുകുട്ടി -കമലാക്ഷി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രഞ്ജിത്ത് (ടാക്സി ഡ്രൈവർ), രമ്യ (ചൊർക്കള)