Home പള്ളിച്ചാലിലെ ഓട്ടോ ഡ്രൈവർ കെ ഷൈജു നിര്യാതനായി Kolachery Varthakal -June 04, 2024 ചെക്കിക്കുളം:- പള്ളിച്ചാലിലെ ഓട്ടോഡ്രൈവർ കെ ഷൈജു (41) നിര്യാതനായിപരേതനായ കളത്തിൽ കോരൻ്റെയുംസരോജിനിയുടെയും മകനാണ്. ഭാര്യ: ധന്യ. മക്കൾ: ഷാനിയ,ഷാൻ കൃഷ്ണ. സഹോദരങ്ങൾ:സതീശൻ, സവിത, സലി, ഷൈമ,ഷൈബ.