കമ്പിൽ എൽ.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ ടി.പി നാരായണൻ നമ്പ്യാരുടെ സ്മരണയ്ക്ക് സ്കൂളിന് മിക്സി നൽകി


കമ്പിൽ :- കമ്പിൽ എൽ.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ ടി.പി നാരായണൻ നമ്പ്യാരുടെ സ്മരണയ്ക്ക് സ്കൂളിന് മിക്സി നൽകി. രേഷ്മ മനോജിൽ നിന്ന് സ്കൂൾ ഹെഡ് മിസ്ട്രസ് കെ.സ്മിത മിക്സി ഏറ്റുവാങ്ങി.

പി.ടി.എ പ്രസിഡൻ്റ് സി.എച്ച് സജീവൻ, സ്കൂൾ മാനേജർ ടി.പി ദുർഗാദേവി , SSG ചെയർമാൻ എം.ശ്രീധരൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post