മയ്യിൽ ഗവണ്മെന്റ് ഹൈസ്കൂൾ 1988 - 89 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി
Kolachery Varthakal-
മയ്യിൽ :- മയ്യിൽ ഗവണ്മെന്റ് ഹൈസ്കൂൾ 1988 - 89 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 'ഓട്ടോഗ്രാഫ്' കോർളായി ഗവ: എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി.
സെക്രട്ടറി പി.രാജേഷ്, വിനോദ്, മെയ്തു കെ.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.