നാറാത്ത് സർവീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പ്രോഗ്രാം ജൂൺ 5 ന്


നാറാത്ത് :- നാറാത്ത് സർവീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പരിപാടി ജൂൺ 5 ബുധനാഴ്ച രാവിലെ 9:30 ന് നാറാത്ത് ഹെഡ് ഓഫീസ് പരിസരത്ത് വെച്ച് നടക്കും. നാറാത്ത് ബേങ്ക് പ്രസിഡണ്ട് രജിത്ത്.വി ഉദ്ഘാടനം ചെയ്യും.

Previous Post Next Post