വളപട്ടണം സ്വദേശി സൗദിയിൽ നിര്യാതനായി



വളപട്ടണം:-വളപട്ടണം മാർക്കറ്റ് റോഡിൽ താമസിക്കുന്ന അസനപ്പാത്ത് പഴയ പുരയിൽ ഷമീർ (44)  സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

പിതാവ് : ഖാലിദ് വടകര

മാതാവ് : എ. പി. ആസിയ

ഭാര്യ : കൂടാളി വേശാല സ്വദേശിനി ആയിഷ

മക്കൾ : യാസിർ, യാസറ, യാസീൻ

Previous Post Next Post