കാവുംന്താഴയിലെ പുൻമോത്ത് വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി

 


കൂടാളി:--കാവുന്താഴ പുൻമോത്ത് വീട്ടിൽ പി വി കുഞ്ഞിരാമൻ നമ്പ്യാർ (83)  നിര്യാതനായി  ഭാര്യ പുൻമോത്ത് രോഹിണി അമ്മ.  മക്കൾ: പ്രീത, നിഖിലേഷ് (LIC), പ്രിയ . മരുമക്കൾ - ആനന്ദൻ (ചേലോറ ), രൂപേഷ് ( ചെറുവഞ്ചേരി) സഹോദരങ്ങൾ. ജാനകി അമ്മ (മുണ്ടേരി )  കുഞ്ഞനന്തൻ മാസ്റ്റർ ( മുണ്ടേരി ) പരേതരായ  നാരായണി അമ്മ, ഗോവിന്ദൻ നമ്പ്യാർ.ശവസംസ്കാരം ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലത്ത്

Previous Post Next Post