ശബരിമല ക്ഷേത്രനട നാളെ തുറക്കും


തിരുവനന്തപുരം :- മിഥുനമാസ പൂജകൾക്ക് ശബരിമല ക്ഷേത്രനട നാളെ ജൂൺ 14 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് തുറക്കും. ജൂൺ 15-നാണ് മിഥുനം ഒന്ന്. 

നട തുറന്നിരിക്കുന്ന 15 മുതൽ 19 വരെ ദിവസവും നെയ്യഭിഷേകം, ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. ജൂൺ 19-ന് രാത്രി 10 മണിക്ക്  നട അടയ്ക്കും.

Previous Post Next Post