സജിചന്ദ്ര അനുസ്മരണം നടത്തി



കമ്പിൽ :- സജിചന്ദ്ര അനുസ്മരണം നടത്തി. കമ്പിൽ സംഘമിത്ര സാംസ്കാരിക കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീധരൻ സംഘമിത്ര അധ്യക്ഷനായി.

ജലീൽ ബാദുഷ, പ്രേമാനന്ദ് മാസ്റ്റർ, ഇയ്യ വളപട്ടണം, എൻ. അശോകൻ, രാഹുൽ രാമചന്ദ്രൻ, unnu പടന്നപ്പാലം, നൗഷാദ് ബായക്കൽ, പ്രവീൺ കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു. വിനോഗോവിന്ദ് സ്വാഗതവും ദിനേശ് നാറാത്ത് നന്ദിയും പറഞ്ഞു.

Previous Post Next Post